Thursday, December 4, 2008

മൈത്രിം ഭജത

മൈത്രിം ഭജത,അഖിലഹൃദ്ജൈത്രിം!
ആത്മവദേവ പരാന്നപി പശ്യത!
യുദ്ധം ത്യജത,സ്പർദ്ധാം ത്യജത!
തജത പരേഷു അക്രമ-ആക്രമണം!!

ജനനി പ്രിഥ്വീ കാമദു:ഖാർത്തേ!
ജനകോ ദേവ: സകല ദയാലോ!
ദാമ്യത,ദത്ത,ദയദ്ധ്വം ജനത!
ശ്രേയോ ഭൂയാദ്‌ സകല ജനാനാം!!

1 comment:

kps said...

പണ്ടു ശ്രീമതിm.s.സുബ്ബലക്ഷ്മി u.n-ൽ ഒരു പരിപാടി അവതരിപ്പിച്ചപ്പോൾ,ലോകസമാധാനത്ത്ടിന്നായി,അന്നത്തെ കാഞ്ചികാമകോടിപീഠമഠാധിപതി ശ്രീചന്ദ്രശേഖരേന്ദ്രസരസ്വതി എഴുതിയതാണത്രെ ഇത്‌.എന്നത്തേക്കാളും ഇന്നത്തെ കാലം ഇത്‌ കൂടുതൽ പ്രസക്തമാണെന്നു തോന്നുന്നു.കഴിഞ്ഞ ഒരാഴ്ചക്കാലം മനസ്സിനുണ്ടായ ഒരു വീർപ്പുമുട്ടൽ,അപ്പോൾ തോന്നി ഇതാരെങ്കിലുമൊക്കെ ഒന്നു വായിക്കട്ടെ എന്ന്.
ദമ്യത,ദത്തം,ദയദ്ധ്വം-ഇവ ബ്രിഹാദാരണ്യകോപനിഷത്തിലെ ഒരു കഥാഭാഗമാണ്‌. ദമ്യത-സ്വയം നിയന്ത്രണം.ദത്തം-ധർമ്മം.ദയദ്ധ്വം-ദയയോടുകൂടിയത്‌-ഇതാണേകദേശമൊരർത്ഥം.ഈ വായിക്കുന്നവരിൽ ടീച്ചറന്മാരൊക്കെ
ഉണ്ടെങ്കിൽ,അവരുടെ കുട്ടികൾക്ക്‌,ഇതൊരു ഹിന്ദൂയിസം എന്നൊരു നിലക്കല്ലാതെ നമ്മുടെ കുട്ടികൾ നാളെ ഒരു തോക്കു കൈയിലെടുക്കാതിരിക്കാൻ,ഒരു ലോകനന്മക്കായ ഒരു കാര്യമെന്ന നിലയിലിതിന്റെ ഒരാശയം പറഞ്ഞു കൊടുത്താൽ...............