tag:blogger.com,1999:blog-1530593453848727183.post6048994563888908365..comments2023-03-29T15:49:48.328+05:30Comments on ആത്മവിചാരം: പേരിലുണ്ട് പലതും!kpshttp://www.blogger.com/profile/14721144542663013831noreply@blogger.comBlogger2125tag:blogger.com,1999:blog-1530593453848727183.post-53559207964426065052011-11-14T19:43:46.769+05:302011-11-14T19:43:46.769+05:30ആണിന്റെ പേരുള്ള ഒരേ ഒരു നദി ‘ബ്രഹ്മപുത്ര’യാണു ത്രെ...ആണിന്റെ പേരുള്ള ഒരേ ഒരു നദി ‘ബ്രഹ്മപുത്ര’യാണു ത്രെ... ഇതിലുന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്കു ഉത്തരമാരു തരും??? -കാവെരിയുടെ തീരത്തു വസിക്കുന്ന നിങ്ങളുടെ സ്വന്തം കുട്ടി...Nirmala Varierhttps://www.blogger.com/profile/00171355559742685376noreply@blogger.comtag:blogger.com,1999:blog-1530593453848727183.post-58651877155220142412011-11-14T10:33:01.003+05:302011-11-14T10:33:01.003+05:30ഈയിടെ ഒരു തിരുപ്പതിയാത്രയുണ്ടായി.വഴിയില്‍ ഭവാനിയില...ഈയിടെ ഒരു തിരുപ്പതിയാത്രയുണ്ടായി.വഴിയില്‍ ഭവാനിയിലും കേറിത്തൊഴുതാണ് പോയത്.ഭവാനി സംഗമേശ്വരസന്നിധിയില്‍ കുറച്ചേറെ സമയം ചിലവഴിക്കയും ചെയ്തു.അവിടെ മൂന്നു പുഴകളുടെ സംഗമമാണത്രെ.കാവേരി,ഭവാനി പിന്നെ അന്തര്‍വാഹിനിയായി അമൃത.(അമൃത ഒരു സാനിധ്യ സംകല്പമാണത്രെ.)അവിടിരുന്നപ്പോള്‍ തോന്നിയ ഓരോ തോന്നലുകള്‍ ഇങ്ങനെ കുറിച്ചുവച്ചു എന്നു മാത്രം.കാവേരിയുടെ തിരത്തു ഞങ്ങള്‍ടെ ഒരു കുട്ടിയും താമസിക്കുന്നുണ്ട്.അപ്പോള്‍ ആ കുട്ടിയേയും ഓര്‍ത്തു.ഈ വരികള്‍ ആ കുട്ടിക്ക് കൊടുക്കുന്നു.kpshttps://www.blogger.com/profile/14721144542663013831noreply@blogger.com